This Blog Is A Selfie To My Travel ...Life..Family..Friends.. And Events.. I Like Travel Much And It May Helpful you to find Many Unknown Beautiful Places From Each Post.. For Friends And Family.. Its An Album You Can See Your Self for a Long Time... "The Memories Never Die...!!!"
Tuesday, May 11, 2010
Monday, May 3, 2010
... കാണാതെ പോകുന്ന സൗന്ദര്യം .....
"ദൈവത്തിന്റെ സ്വന്തം നാട് " ഈ വാക്കുകളുടെ അഗാതമായ അര്‍ത്ഥ തലങ്ങള്‍ മനസിലാക്കാതതായി ഒരു നാട്ടുകാരെ ഉള്ളു... അത് നമ്മള് തന്നെ ആണ് .....
ദൈവത്തിന്റെ കൈ പതിഞ്ഞ പ്രകുതിതത്ത സൗന്ദര്യം വേണ്ടുവോളം ഉള്ള കേരളത്തെ തേടി വിദേശികള്‍ പോലും പറന്നെതുംപോള് കേരള ജനത ആ സൗന്ദര്യം കാണാതെ മറന്നുപോകുന്നു ...
കേരളത്തില്‍ കോവളവും , കുമരകവും , തേക്കടിയും മാത്രമല്ല ദൈവത്തിന്റെ കൈ പതിഞ്ഞിരിക്കുനത്...
... അതികം ആരും ശ്രെതികാതെ പോകുന്ന പരുന്തും പാറയുടെയും , പഞ്ഞാലി മേട്ടിലേയും ദൃശ്യങ്ങള്‍ .....
... റിനോഷ് ....
Subscribe to:
Posts (Atom)