Monday, May 3, 2010

... കാണാതെ പോകുന്ന സൗന്ദര്യം .....



"ദൈവത്തിന്റെ സ്വന്തം നാട് " വാക്കുകളുടെ അഗാതമായ അര്‍ത്ഥ തലങ്ങള്‍ മനസിലാക്കാതതായി ഒരു നാട്ടുകാരെ ഉള്ളു... അത് നമ്മള്‍ തന്നെ ആണ് .....
ദൈവത്തിന്റെ കൈ പതിഞ്ഞ പ്രകുതിതത്ത സൗന്ദര്യം വേണ്ടുവോളം ഉള്ള കേരളത്തെ തേടി വിദേശികള്‍ പോലും പറന്നെതുംപോള്‍ കേരള ജനത സൗന്ദര്യം കാണാതെ മറന്നുപോകുന്നു ...
കേരളത്തില്‍ കോവളവും , കുമരകവും , തേക്കടിയും മാത്രമല്ല ദൈവത്തിന്റെ കൈ പതിഞ്ഞിരിക്കുനത്...
... അതികം ആരും ശ്രെതികാതെ പോകുന്ന പരുന്തും പാറയുടെയും , പഞ്ഞാലി മേട്ടിലേയും ദൃശ്യങ്ങള്‍ .....


... റിനോഷ് ....

No comments: